Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Strike

Kottayam

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി: ജി​ല്ല​യി​ല്‍ ഇ​ന്നു സ്വ​കാ​ര്യ ബ​സ് സ​മ​രം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ ഇ​​ന്നു സ​​ര്‍​വീ​​സ് നി​​ര്‍​ത്തി​​വ​​ച്ചു പ്ര​​തി​​ഷേ​​ധി​​ക്കും. പ്രി​​യ​​ദ​​ര്‍​ശി​​നി പ​​ദ്ധ​​തി​​യി​​ല്‍​പ്പെ​​ടു​​ത്തി കെ​​എ​​സ്ആ​​ര്‍​ടി​​സി ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ള്‍​ക്കു സൗ​​ജ​​ന്യ യാ​​ത്ര അ​​നു​​വ​​ദി​​ച്ച​​തോ​​ടെ സ്വ​​കാ​​ര്യ ബ​​സ് വ്യ​​വ​​സാ​​യം ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ​​തോ​​ടെ​​യാ​​ണ് ബ​​സു​​ട​​മ​​ക​​ള്‍ പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന​​ത്.

പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി​​യ​​തോ​​ടെ കേ​​ര​​ള​​ത്തി​​ലെ 12,000 സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ല്‍ 8000ത്തി​​ല​​ധി​​കം ബ​​സു​​ക​​ൾ വ​​ലി​​യ ന​​ഷ്ടം സ​​ഹി​​ച്ചാ​​ണു ക​​ഴി​​ഞ്ഞ 15 മു​​ത​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. പ്ര​​തി​​ദി​​നം 1000 രൂ​​പ​​മു​​ത​​ല്‍ 4000 രൂ​​പ​​വ​​രെ​​യാ​​ണ് മി​​ക്ക ബ​​സു​​ക​​ളു​​ടെ​​യും വ​​രു​​മാ​​ന ന​​ഷ്ടം. പ​​ല​​യി​​ട​​ത്തും നി​​വൃ​​ത്തി​​യി​​ല്ലാ​​തെ ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് നി​​ര്‍​ത്തു​​ക​​യാ​​ണ്.

നി​​ര​​വ​​ധി തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ജോ​​ലി ന​​ഷ്ട​​പ്പെ​​ടു​​ക​​യും മ​​റ്റു പ​​ല​​ര്‍​ക്കും വേ​​ത​​നം കു​​റ​​യു​​ക​​യും ചെ​​യ്യു​​ന്ന അ​​വ​​സ്ഥ​​യാ​​ണി​​പ്പോ​​ള്‍. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു മു​​ത​​ല്‍​മു​​ട​​ക്കു​​ള്ള ബ​​സു​​ക​​ളു​​ടെ വാ​​യ്പാ​​ത്ത​​വ​​ണ​​ക​​ള്‍ അ​​ട​​യ്ക്കാ​​നോ ദൈ​​നം​​ദി​​ന ജോ​​ലി​​ക​​ള്‍ തീ​​ര്‍​ക്കു​​ന്ന​​തി​​നോ ഉ​​ട​​മ​​ക​​ള്‍​ക്കു ക​​ഴി​​യു​​ന്നി​​ല്ല.

റോ​​ഡ് നി​​കു​​തി പ​​കു​​തി​​യാ​​ക്കി​​യ​​ത് സ്വാ​​ഗ​​താ​​ര്‍​ഹ​​മാ​​ണെ​​ങ്കി​​ലും നേ​​രി​​ടു​​ന്ന ത​​ക​​ര്‍​ച്ച​​യ്ക്ക് ഇ​​തു പ​​രി​​ഹാ​​ര​​മാ​​കു​​ന്നി​​ല്ല. സൗ​​ജ​​ന്യ​​യാ​​ത്ര പ​​ദ്ധ​​തി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്‍​പ് സം​​സ്ഥാ​​ന​​ത്തെ പൊ​​തു​​ഗ​​താ​​ഗ​​ത​​മേ​​ഖ​​ല​​യി​​ലെ 70 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വ​​രു​​ന്ന സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യു​​മാ​​യി ഒ​​രു ച​​ര്‍​ച്ച​​യ്‌​​ക്കോ വി​​ശ​​ദ​​മാ​​യ പ​​ഠ​​ന​​ത്തി​​നോ സ​​ര്‍​ക്കാ​​ര്‍ ത​​യാ​​റാ​​യി​​ല്ല.

സൗ​​ജ​​ന്യ​​യാ​​ത്രാ പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ച് മൂ​​ന്നാ​​ഴ്ച പി​​ന്നി​​ടു​​മ്പോ​​ഴും പ്ര​​തി​​സ​​ന്ധി​​ക്ക് അ​​യ​​വു വ​​രു​​ത്താ​​നു​​ള്ള യാ​​തൊ​​രു ന​​ട​​പ​​ടി​​യും സ​​ര്‍​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​മു​​ണ്ടാ​​കു​​ന്നി​​ല്ലെ​​ന്നാ​​ണ് ബ​​സു​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്.

ഈ ​​അ​​വ​​സ്ഥ​​യി​​ല്‍ പ്രി​​യ​​ദ​​ര്‍​ശി​​നി പ​​ദ്ധ​​തി കൂ​​ടു​​ത​​ല്‍ ബാ​​ധി​​ക്കു​​ന്ന കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട, കൊ​​ല്ലം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലെ ബ​​സു​​ക​​ള്‍ ഇ​​ന്നു സ​​ര്‍​വീ​​സ് നി​​ര്‍​ത്തി​​വ​​ച്ചു ബ​​സു​​ട​​മ​​ക​​ളും ജീ​​വ​​ന​​ക്കാ​​രും ക​​ള​​ക്ട​​റേ​​റ്റു​​ക​​ളി​​ലേ​​ക്കു മാ​​ര്‍​ച്ചും ധ​​ര്‍​ണ​​യും ന​​ട​​ത്തും.

രാ​​വി​​ലെ 10.30 ന് ​​നാ​​ഗ​​മ്പ​​ടം മു​​നി​​സി​​പ്പ​​ല്‍ ബ​​സ് സ്റ്റാ​​ൻ​​ഡി​​ല്‍​നി​​ന്നും ആ​​രം​​ഭി​​ക്കു​​ന്ന മാ​​ര്‍​ച്ച് ക​​ള​​ക്ട​​റേ​​റ്റ് പ​​ടി​​ക്ക​​ല്‍ എ​​ത്തി ധ​​ര്‍​ണ ആ​​രം​​ഭി​​ക്കും. ധ​​ര്‍​ണ ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ട്രേ​​ഡ് യൂ​​ണി​​യ​​ന്‍ നേ​​താ​​ക്ക​​ളാ​​യ പി.​​ജെ. വ​​ര്‍​ഗീ​​സ് (സി​​ഐ​​ടി​​യു), കെ.​​എ​​ന്‍. മോ​​ഹ​​ന​​ന്‍ (ബി​​എം​​എ​​സ്), സാ​​ബു കാ​​ര​​യ്ക്ക​​ല്‍ (കെ​​ടി​​യു​​സി-​​എം) തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

Latest News

Corehub Up